Wednesday 5 February 2014

ഉണർവ് സാക്ഷരം ക്യാമ്പ് നടത്തി .

               ചാത്തന്കൈ  സ്കൂളിൽ  സാക്ഷരം  കുട്ടികൾക്കായി  ഉണർവ് ക്യാമ്പ്നടത്തി  .  രാവിലെ പത്തു മണിക്ക് ക്യാമ്പ്‌  ടി പ്രസിഡന്റ്
ഉദ്ഘാടനം  ചെയ്തു. കുട്ടികൾ വളരെ ഉത്സാഹത്തോടെ കളികളിൽ
പങ്കെടുത്തു മൂന്ന് , നാല് ക്ലാസ്സുകളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്
പായസം അടക്കമുള്ള ഭക്ഷണം   നല്കി .കുട്ടികൾക്ക്  അവരുടെ അഭിപ്രായം

 പറയാൻ അവസരം നല്കി. എല്ലാകുട്ടികളും  ക്യാമ്പ്ഡയറി എഴുതി ഇനിയും രണ്ടു ദിവസത്തെ ക്യാമ്പ്നടത്തണമെന്ന  ആവശ്യവും  ആവേശവുമായി  കുട്ടികൾ മടങ്ങി

Monday 3 February 2014

പുതിയമുഖം

ചാത്തന്കൈ  സ്കൂൾ  പുതിയ രൂപത്തിൽ.പഴയ കെട്ടിടം പൊളിച്ചുമാറ്റി ചാത്തന്കൈ  സ്കൂൾ പുതിയ രൂപത്തിൽ ആയി .കുട്ടികൾക്ക്കളിയ്ക്കാൻ അത്യാവശ്യം സ്ഥലം കിട്ടി ചാത്തന്കൈ നിവാസികളുടെ  ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യമായി

Wednesday 8 January 2014

ന്യൂ ഇയർ ആഘോഷിച്ചു

ചാത്തന്കൈ ഗവ ഏല്പി സ്കൂളിൽ പുതുവർഷപ്പിറവി ആഘോഷിച്ചു രാവിലെ പതാക [2014]ഉയർത്തി
മിട്ടായി  വിതരണവും പായസം അടക്കമുള്ള സദ്യയും ഉണ്ടായിരുന്നു മെഴുകുതിരി കത്തിച്ചും ബാട്ജു

ധരിച്ചും കുട്ടികൾ സന്തോഷം പങ്കുവെച്ചു    

Friday 3 January 2014

ക്രിസ്മസ് ആഘോഷിച്ചു

ഗവ എല്  പി  സ്കൂൾ ചാത്തന്കൈ  യി ക്രിസ്മസ് ആഘോഷിച്ചുക്രിസ്മസ് ആഘോഷിച്ചു

ഗവ എൽ  പി  സ്കൂൾ ചാത്തന്കൈ  യി ൽ ക്രിസ്മസ് ആഘോഷിച്ചു  10.30.നു ആരംഭിച്ച ക്രിസ്മസ് കരോളെ
പല വീട്‌കൾ കയറി യിറങ്ങി  ഒടുവിൽ ഐ ഇ ഡി കുട്ടിയായ അബ്ദുൽരഷീദിന്റെ വീട്ടിൽ സമാപിച്ചു അവിടെ
വെച്ച്  കേക്ക് മുറിക്കുകയും കുട്ടിക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു സാക്ഷരം കുട്ടികൾ അവതരിപ്പിച്ച
നാടകം   ശ്രദ്ധേയമായി വീട്ടുകാർ പായസം നല്കി സന്തോഷം പങ്കുവെച്ചു 

   

Friday 20 December 2013

മുമ്പേ പറക്കാം ഉദ്ഘാടനം ചെയ്തു

ചാത്തന്‍കൈയില്‍ മുന്പേ പറക്കാം ഉദ്ഘാടനം ചെയ്തു
ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ സഹദുള്ള ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു

സ്കൂള്‍ ബ്ലോഗ് ആരംഭിച്ചു


ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ഐ ടി@സ്കൂളില്‍ വച്ച് നടന്ന പരിശീലനകളരിയില്‍ വച്ച് ജി എല്‍ പി എസ് ചാത്തന്‍കൈയു
ടെ ബ്ലോഗ് ആരംഭിച്ചതായി അറിയിക്കുന്നു